12/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (10) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഇറവൂർ വലിയകുളം ബ്രദേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന യോഗ ക്ലാസ്സിന് നവംബർ മാസം മുതൽ ആഴ്ചയിൽ 2 ദിവസം 2 മണിക്കൂർ വീതമുള്ള ക്ലാസ്സിലേയ്ക്ക് കെ.കൃഷ്ണൻകുട്ടി സ്മാരക മന്ദിരം ഹരിത കെയർ യൂണിറ്റ് വിട്ട് നൽകുന്നതിനായി വലിയകുളം ബ്രദേഴ്സ് ക്ലബ് നൽകിയ കത്ത് കമ്മിറ്റി പരിശോധിച്ചു. വീടുകളിൽ നിന്നും പുറത്ത്പോയി യോഗ പരിശീലനത്തിന് പങ്കെടുക്കുവാൻ കഴിയാത്ത സ്ത്രീകൾക്കും കുട്ടികൾക്കും ഇത്തരം ക്ലാസ്സുകൾ വളരെയധികം പ്രയോജനപ്പെടുമെന്ന് കമ്മിറ്റി വിലയിരുത്തി. ടി കെട്ടിടം വാടകയ്ക്ക് നൽകുന്നതിന് വാടക നിശ്ചയിച്ച് നൽകുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
12/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//