14/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് പഞ്ചായത്തിലെ കൊക്കോട്ടേല വാർഡിൽ പൊതു ജനങ്ങൾക്ക് വളരെ അപകട ഭീക്ഷണിയായി പുറമ്പോക്കിൽ നിന്നിരുന്ന ആഞ്ഞിലി മരം മഴയത്ത് മറിഞ്ഞു റോഡിലും തൊട്ടുത്ത വീടിനു മുകളിലേയ്ക്കുമായി മറിഞ്ഞു വീഴുകയും ആയതിനാൽ അടിയന്തിരമായി ടി മരം വെട്ടി മാറ്റുകയും ആയതിൻറെ ചെലവിനത്തിൽ 7000/- രൂപ അനുവദിയ്ക്കണമെന്നുളള ശ്രീകുമാർ.എച്ച്-ൻറെ അപേക്ഷ യോഗം അംഗീകരിച്ചു. തനത് ഫണ്ടിൽ നിന്നും തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//