14/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ 2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും അസ്സിസ്സ്റ്റൻറ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനുമായ 11623 വയോജനങ്ങൾക്ക് കട്ടിൽ വിതരണം പട്ടിക വർഗ്ഗം എന്ന പദ്ധതിക്ക് ടെണ്ടർ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ടെണ്ടറുകൾ ലഭിച്ചു. ട്രൈടെക്ക് ട്രെഡേഴ്സ് - 3359/- , 3567/- , 3657/- ഒളിംമ്പ്യാ ഇൻറീരിയർ എൻറർപ്രൈസസ് - 3050/- , 3250/- , 3900/- , 3600/- നരിക്കോട്ടിൽ ഡിസ്ട്രിബ്യൂട്ടേഴ്സ് - 3590/-/- കെ.പി ഫർണിച്ചർ - 3024/- ആഷ് ഫർണിച്ചർ - 3500/- മേൽപറഞ്ഞ ടെണ്ടറുകൾ യോഗം പരിശോധിച്ചു. . പ്രസ്തുത സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ പരിശോധനയ്ക്ക് ഹാജരാക്കുന്നതിന് നിർദ്ദേശം നൽകി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//