14/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ 2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും അസ്സിസ്സ്റ്റൻറ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനുമായ 115/23 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് നൽകൽ എന്ന പദ്ധതിക്ക് ടെണ്ടർ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ടെണ്ടറുകൾ ലഭിച്ചു. കേളചന്ദ്രാ പോളിമേഴ്സ് - 2050/ - ത്രയമ്പകം - 3400/- എ.ബി എൻറർപ്രൈസസ് - 2475/- , 2999/- , 2980/- 3570/- ട്രൈടെക്ക് ട്രെഡേഴ്സ് - 3150/- മേൽപറഞ്ഞ ടെണ്ടറുകൾ യോഗം പരിശോധിച്ചു. . മേൽ പറഞ്ഞവയിൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത കേളചന്ദ്രാ പോളിമേഴ്സ് ( 2050/ - ) എന്ന സ്ഥാപനത്തിൻറെ സാംമ്പിൾ പ്രോഡക്ട് പരിശോധനയ്ക്ക് ഹാജരാക്കുന്നതിന് നിർദ്ദേശം നൽകി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//