14/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (12) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടുകാവ് ജംഗ്ഷനിൽ ശ്രീ.അഡ്വ.അടൂർപ്രകാശ് എം.പി -യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിയ്ക്കുന്നതിലേയ്ക്കായി പ്രസ്തുത സ്ഥലം പട്ടികജാതി വിഭാഗക്കാർക്ക് ഫീസിബിൾ ആണെന്ന് തെളിയിക്കുന്ന ഫീസിബിളിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് ബഹു. വെളളനാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//