14/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഷികപദ്ധതി 2023-24 രൂപീകരണവുമായി ബന്ധപ്പെട്ട് എല്ലാ സ്ഥാപനങ്ങളിലെയും മാനേജ്മെൻറ് കമ്മിറ്റികൾ ചേരുന്നതിനും അടിയന്തിരമായി അതിന്റെ റിപ്പോർട്ടുകൾ പഞ്ചായത്തിൽ എത്തിക്കുന്നതിനും അതാത് സ്ഥാപന മേധാവികളോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//