14/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട കാവൽപുരമുക്ക് - ആലുംമൂട് റോഡ് റീ ടാറിംഗ് എന്ന പ്രവർത്തിയുടെ ടെണ്ടർ മോഹനചന്ദ്രൻ എന്ന കരാറുകാരനാണ് ലഭിച്ചത്. എന്നാൽ ടിയാൾ പദധതി സമയബന്ധിതമായി പൂർത്തിയാക്കില്ലായെന്നും ടിയാളെ ഒഴിവാക്കണമെന്നുമുളള വാർഡ് മെമ്പറുടെ ആവശ്യപ്രകാരം കരാറുകാരനിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടതിൻറെ അടിസ്ഥാനത്തിൽ ടിയാൾക്ക് ബ്ലോക്ക് പഞ്ചായത്തിലെ പ്രവർത്തികൾ കൂടെ ലഭിച്ചിട്ടുളളതിനാൽ എല്ലാ പ്രവർത്തികളും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയില്ലായെന്നും കാവൽപുരമുക്ക് - ആലുംമൂട് റോഡ് റീ ടാറിംഗ് എന്ന പ്രവർത്തിയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുളള ടി കരാറുകാരൻറെ വിശദീകരണം യോഗം പരിശോധിച്ച് അംഗീകരിച്ചു. ആയതിൻറെ അടിസ്ഥാനത്തിൽ പ്രസ്തുത പ്രവർത്തി അടിന്തിരമായി റീ ടെണ്ടർ ചെയ്യുന്നതിന് യോഗം എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//