14/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും ടെണ്ടർ നടപടികൾ സ്വീകരിച്ചിട്ടുളളതുമായ ചുവടെ പറയുന്ന പ്രവർത്തികൾക്ക് പങ്കെടുത്ത 2 കരാറുകാരും ഒരേ നിരക്ക് ക്വാട്ട് ചെയ്തതിനാൽ പ്രൈസ്സ് സോഫ്റ്റ്വെയറിൽ പ്രസ്തുത പ്രവർത്തികൾ പ്രോസസ്സ് ചെയ്യാൻ സാധിയ്ക്കാതെ വന്നതിനാൽ ടി പ്രവർത്തികൾ എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയർ റീ ടെണ്ടർ ചെയ്യുകയുണ്ടായി. എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ പ്രസ്തുത നടപടി യോഗം അംഗീകരിച്ച് സാധൂകരിച്ച് തീരുമാനിച്ചു. പ്രോജക്ട്നം 199 മീനാങ്കൽ ഹൈസ്കൂൾ റോഡ് നവീകരണം പ്രോജക്ട് നം 187 മുക്കാലി ഗുരുദേവ നഗർ റോഡ് സൈഡ് വാൾ നിർമ്മാണം
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//