12/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (8) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഹരിതമിത്രം ആപ്ലിക്കേഷന്റെ SMS പ്ലാൻ പുതുക്കുന്നതിന് കെൽട്രോൺ നൽകിയ കത്ത് പരിശോധിച്ചു. ഓപ്ഷൻ രണ്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന 100000 SMS ന് unit price 0.13 നിരക്കിൽ 13000/- രൂപയുടെ പ്ലാൻ അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
12/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//