14/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 141/23 ഹരിതശ്രീ ലൈഫ് കെയർ യൂണിറ്റ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഇറവൂർ വാർഡിൽ പണി നടക്കുന്ന കെട്ടിടത്തിൻറെ മുകളിലൂടെ കടന്നു പോകുന്ന കെ.എസ്സ്.ഇ.ബി ലൈൻ മാറ്റി സ്ഥാപിയ്ക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കണമെന്ന് ആര്യനാട് കെ.എസ്സ്.ഇ.ബി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//