02/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:പാറക്വാറി ഖനനവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് ബഹു.ഹൈക്കോടതി മുമ്പാകെ സമർപ്പിച്ച W.P(C) നം കേസിൻറെ ലീഗൽ ഫീസായ 15000/- രൂപ അനുവദിയ്ക്കണമെന്നുളള അഡ്വ.ഷാജ്-ൻറെ അപേക്ഷ യോഗം അംഗീകരിച്ചു. തനത് ഫണ്ടിൽ നിന്നും തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//