02/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളിലൂടെ കടന്നുപോകുന്ന വെള്ളനാട്- ആര്യനാട്- ചെറ്റച്ചൽ റോഡിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ ലൈറ്റുകൾ നിലവിൽ മിക്കയിടങ്ങളിലും പ്രവർത്തനരഹിതമാണ്. ടി സോളാർ ലൈറ്റുകൾ പ്രവർത്തനരഹിതമായതു കാരണം ഗതാഗത സൌകര്യം തടസ്സപ്പെടുകയും റോഡിൽ വളരെയധികം അപകടമുണ്ടാവുകയും ഇത് പൊതു ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. ആയതിനാൽ പ്രസ്തുത ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടി സ്വീകരിയ്ക്കണമെന്ന് ബഹു. റിക്ക് മാനേജിംഗ് ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//