02/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:കോട്ടയ്ക്കകം വാർഡിലെ Summit Digital Infrastructure pvt ltd സ്ഥാപനത്തിൻറെ ഉടമസ്ഥതയിലുളള മൊബൈൽ ടവർ റഗുലറൈസ് ചെയ്ത് കെട്ടിട നമ്പർ അനുവദിയ്ക്കുന്നത് സംബന്ധിച്ച് ummit Digital Infrastructure pvt ltd സമർപ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു ചർച്ച ചെയ്തു. കെട്ടിട നമ്പർ അനുവദിയ്ക്കുന്നത് സംബന്ധിച്ച് നിയമപരമായ തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//