12/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (7) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൊക്കോട്ടേല വാർഡിൽ പഴയ സബ്സെന്റർ കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ ഹെൽത്ത് സബ്സെന്റർ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ സബ്സെന്റർ കെട്ടിടത്തിന്റെ പ്രവർത്തനം 2024 ജൂലൈ 1 തീയതി മുതൽ താൽക്കാലികമായി ശ്രീമതി.അനിത എന്നവരുടെ ഉടമസ്ഥതയിലുള്ള AP.06/146 നമ്പർ കടമുറിയിലേയ്ക്ക് മാറ്റിസ്ഥാപിച്ചിട്ടുള്ളതും ടി കടമുറിയ്ക്ക് വാടക നിശ്ചയിക്കുന്നതിന് അസ്സിസ്റ്റന്റ് എഞ്ചിനീയർ തയ്യാറാക്കിയ 1641/- രൂപയുടെ വാല്യുവേഷൻ അംഗീകരിച്ചും, ടി കെട്ടിടം വാടകയ്ക്ക് ഏറ്റെടുത്ത കാലയളവ് മുതൽ പുതിയ സബ്സെന്റർ കെട്ടിട നിർമ്മാണം പൂർത്തിയാകുന്നത് വരെ വാടക അനുവദിച്ച് നൽകുന്നതിനുവേണ്ട നിയമാനുസൃത തുടർനടപടി സ്വീകരിക്കുന്നതിനും നെഗോഷിയേഷനിലൂടെ തുക കുറവ് ചെയ്യുന്നതിനും വേണ്ട നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
12/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//