02/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള കൺവെർജൻസ് സെൻറർ ആൻറ് ഡേ കെയർ ബിൽഡിംഗ് എന്ന പദ്ധതിക്ക് 2,70,0000/- രൂപയാണ് വകയിരുത്തിയിരുന്നത് .പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി വാപ്കോസ്സ് സമർപ്പിച്ച 2048062/- രൂപയുടെ ബിൽ യോഗം പരിശോധിച്ചു. എസ്റ്റിമേറ്റ് പ്രകാരം പ്രസ്തുത കെട്ടിടത്തിന് 3 ഫേയ്സ് ലൈൻ എടുക്കുന്നതിനും ഐപാഡിനും തുക വകയിരുത്തിയിരുന്നു. എന്നാൽ പ്രസ്തുത പ്രവർത്തികൾ പൂർത്തിയാക്കാതെയാണ് ടി പ്രവർത്തിയുടെ ബിൽ സമർപ്പിച്ചിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. ആയതിനാൽ ടി പ്രവർത്തികൾ പൂർത്തിയാക്കിപ്പിയ്ക്കുന്നതിനും തുടർന്ന് ഫൈനൽ ബിൽ തുക അനുവദിയ്ക്കുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//