02/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:സമ്പൂർണ്ണ അജൈവമാലിന്യരഹിത പഞ്ചായത്തിനായി ഹരിതകർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ ചുവടെ പറയുന്ന തീയതികളിൽ അജൈവ പാഴ് വസ്തുക്കളും മാലിന്യങ്ങളും തരം തിരിച്ച് ശേഖരിക്കുന്നതിനും തീരുമാനിച്ചു. 1. 02/12/2022 ചെരുപ്പ് , ബാഗ് , തെർമോക്കാൾ 2. 08/12/2022 തുണി 3. 15/12/2022 ചില്ലു മാലിന്യങ്ങൾ 4. 22/12/2022 ഇ-മാലിന്യങ്ങൾ ( ബൾബ്,ട്യൂബ് ,മരുന്ന് സ്ട്രിപ്പുകൾ)
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//