02/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തെ Project No: 5/23 ശ്മശാന നിര്‍മ്മാണം . ടി പ്രോജെക്റ്റിന്റെ നിർവ്വഹണ ഉദ്യോഗസ്ഥനെ AE LSGD ആക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിന് ജില്ലാ പ്ലാനിംഗ് ഓഫീസറോട് അഭ്യര്‍ത്ഥിച്ചു ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//