02/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂർ കമ്മ്യൂണിറ്റി ഹാളിനു സമീപം അപകടാവസ്ഥയിൽ നിൽക്കുന്ന പ്ലാവ്,തേക്ക് എന്നീ മരങ്ങൾക്ക് അടിയന്തിരമായി വാല്യുവേഷൻ എടുക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതല്പപെടുത്തി തീരുമാനിച്ചു. തേവിയാരുകുന്ന് വാർഡിൽ ബൌണ്ടർമുക്ക് പ്രദേശത്ത് റോഡ് സൈഡിൽ അപകടകരമായ അവസ്ഥയിൽ നിൽക്കുന്ന 4 തണൽ മരങ്ങൾക്ക് അടിയന്തിരമായി വാല്യുവേഷൻ എടുക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതല്പപെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//