02/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചിട്ടുള്ള 167/23 സ്വരക്ഷ-സ്കൂൾ കുട്ടികൾക്ക് കരാട്ടെ പരിശീലനം എന്ന പദ്ധതിയ്ക് കരാട്ടെ പരിശീലനത്തിനായി പരിശീലകരെ തെരഞ്ഞെടുക്കുന്നതിനായി 01/12/2022 തീയതി അഭിമുഖം നടത്തി. പ്രസ്തുത അഭിമുഖത്തിൽ തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ ശ്രീ. ബിജുകുമാർ. കെ. -യെ പ്രസ്തുത പദ്ധതിയുടെ പരിശീലകനായി തെരഞ്ഞെടുക്കുന്നതിനായി യോഗം തീരുമാനിച്ചു. ടിയാളുടെ നിയമനവുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കുന്നതിന് യോഗം നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//