02/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ 2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പൊതു കിണർ നവീകരണം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ആര്യനാട് ഠൌൺ വാർഡിലെ ഗിരിനഗർ ഗ്രാമകേന്ദ്രത്തിൻറെ പൊതുകിണർ അത്യാധുനിക രീതിയിൽ പൂക്കുട മാതൃകയിൽ നവീകരിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//