18/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പ്രവർത്തികൾക്ക് സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് (CIB) സ്ഥാപിയ്ക്കുന്നതിന് ടെണ്ടർ ക്ഷണിച്ചതിൽ ചില സാങ്കേതിക പ്രശ്നങ്ങൾ വന്നതിനാൽ പ്രസ്തുത ടെണ്ടർ റദ്ദ് ചെയ്യുന്നതിനും പുതുതായി റീ ടെണ്ടർ ചെയ്യുന്നതിനും യോഗം എം.ജി.എൻ.ആർ.ഇ.ജി.എസ്സ് അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//