Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

2023/2024 വാർഷിക പദ്ധതി രൂപീകരണ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹു.സർക്കാർ പുറപ്പെടുവിച്ചിട്ടുളള 04/11/2022 തീയതിയിലെ സ.ഉ(സാധാ) നം246/2022/LSGD ഉത്തരവ് യോഗം വായിച്ചു ചർച്ചചെയ്തു. പ്രസ്തുത ഉത്തരവ് പ്രകാരം 2023/2024 വാർഷിക പദ്ധതി രൂപീകരണ നടപടി ക്രമങ്ങൾ ചുവടെ പറയും പ്രകാരം നടത്തുന്നതിന് തീരുമാനിച്ചു. 1. 21/11/2022 - വർക്കിംഗ് ഗ്രൂപ്പ് യോഗം 2. 22/11/2022 മുതൽ 24/11/2022 വരെ വാർഡ്തല ആസൂത്രണസമിതി യോഗങ്ങൾ 3. 25/11/2022 മുതൽ 27/11/2022 വരെ കുടുംബയോഗങ്ങൾ 4. 26/11/2022 ലൈബ്രറി ആർട്സ് & സ്പോർട്സ് ക്ലബ് മീറ്റിംഗ് 5. 28/11/2022 പഞ്ചായത്ത് പി.ഇ.സി മീറ്റിംഗ് 6. 03/12/2022 സാംസ്കാരിക പ്രവർത്തകരുടെ മീറ്റിംഗ് 7. 16/12/2022 മുതൽ 20/12/2022 ഗ്രാമസഭാ യോഗം 2023/2024 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പുകൾ കൂടുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//