Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് നവംബർ 29 ,30 എന്നീ തീയതികളിൽ തൃശൂർ കിലയിൽ നടക്കുന്ന ജനപ്രതിനിധികളുടെ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് ജനപ്രതിനിധികൾക്ക് അഡ്വാൻസ് റ്റി.എ നൽകുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//