Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

പട്ടികജാതി വികസന ഓഫീസ് മുഖേന നടപ്പിലാക്കുന്ന വിജ്ഞാൻവാടികളുടെ നിർമ്മാണത്തിന് ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഏറ്റെടുത്തിട്ടുളള ചുവടെ പറയുന്ന സ്ഥലങ്ങളിൽ വിജ്ഞാൻവാടികൾ നിർമ്മിയ്ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിയ്ക്കണമെന്ന് വെളളനാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. ചെറുമഞ്ചൽ - ഈഞ്വപ്പുരി വാർഡ് കീഴ്പാലൂർ - കീഴ്പാലൂർ വാർഡ് വലിയമല എസ്സ്.സ്സി കോളനി - വലിയകലുങ്ക് വാർഡ്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//