18/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
കിടാരി വളർത്തൽ ലിസ്റ്റ് - അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയിൽ സ്പിൽ ഓവറായി ഉൾപ്പെട്ടതും വെറ്റിനറി സർജൻ നിർവ്വഹണ ഉദ്യോഗസ്ഥനായ 71/23 കിടാരി വളർത്തൽ(വനിത)എന്ന പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റ് താഴെ പറയും പ്രകാരം ഐകകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. കിടാരി വളർത്തൽ (വനിത) ക്രമ നം പേര് വിലാസം 1 അനു തെക്കുംകരവീട്, കൊടുങ്ങന്നി 2 ചന്ദ്രിക നിഖില ഭവൻ, കണ്ണങ്കരമൂഴി 3 സൈനബബീവി അനസ് മൻസിൽ, മുസ്ലീംപള്ളിനട 4 വിമല അശ്വതി ഭവൻ, ഇറവൂർ 5 ഓമന താന്നിവിളാകത്ത് വീട് ആര്യനാട് 6 സരോജം കുന്നുംപുറത്തവീട് ആനന്ദേശ്വരം 7 പത്മകുമാരി ശിവദാസ മന്ദിരം ആനന്ദേശ്വരം 8 കല തെക്കേവിളവീട്, അത്തിയറ, ആര്യനാട് 9 അജിതകുമാരി എ എസ് ഭവൻ, തേവിയാരുകുന്ന്
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//