Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൊക്കോട്ടേല വാർഡിൽ കുത്തുകുഴി ക്ഷേത്രത്തിന് സമീപം വീണ് കിടക്കുന്ന ആഞ്ഞിലി മരം ലേലം ചെയ്യുന്നതിനാൽ 12.11.2024 തീയതിയിൽ നടന്ന ലേലത്തിൽ ശ്രീ.സതീശൻ. S K ഭവൻ, ചേരപ്പള്ളി, പറണ്ടോട്.പി.ഒ , ശ്രീ.ശ്രീകുമാർ, S V ഭവൻ, കൂടപ്പാറ എന്നിവർ പങ്കെടുക്കുകയും ഇതിൽ ശ്രീ.സതീശൻ ഉയർന്ന തുകയായ 23100/- വിളിച്ചിട്ടുള്ളതുമാണ്. മുൻ ലേലത്തിൽ 45000/- രൂപ വിളിച്ചിട്ടുള്ളതീനാൽ ലേലം കമ്മിറ്റി അംഗീകരിക്കാത്തതും പുനർലേലം നടത്തുന്നതിന് തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//