Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട വാര്‍ഡില്‍ 17 നമ്പര്‍ അംഗന്‍വാടിയില്‍ ഒരുകുട്ടി ഇറങ്ങി ഓടിപ്പോയതില്‍ അംഗന്‍വാടി ജീവനക്കാരോട് വിശദീകരണം രേഖാമൂലം എഴുതിവാങ്ങിയിട്ടുണ്ടെന്നും, ടി അംഗന്‍വാടി കെട്ടിടത്തിന്റെ മുകളിലത്തെ ഒരു മുറിയുടെ താക്കോല്‍ വാര്‍ഡ്‌ മെമ്പര്‍ കൈവശപ്പെടുത്തിയിരുന്നത് തിരികെ ഏല്‍പ്പിക്കണമെന്നും അപേക്ഷിച്ചിരിക്കുന്നു. ടി പരാതിയില്‍ പ്രസിഡന്റ് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍, പള്ളിവേട്ട വാര്‍ഡ്‌ മെമ്പര്‍, കൊക്കോട്ടേല വാര്‍ഡ്‌ മെമ്പര്‍, ICDS സൂപ്പര്‍വൈസര്‍, CDPO, ടി അംഗന്‍വാടി ജീവനക്കാര്‍ എന്നിവരുടെ യോഗം വിളിച്ച് പ്രശ്നം പരിഹരിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//