Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ 23/11/2017 ലെ v(2) നമ്പര്‍ തീരുമാന പ്രകാരം ലൈഫ് മിഷന്‍ ഡേറ്റാ എന്‍ട്രി നടത്തുന്നതിന് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിതയായിട്ടുള്ള ശ്രീമതി ഷാജിമാ ബീവിയെ 2018 ജനുവരി മാസം 23 തീയതിയോടെ ലൈഫ് മിഷന്‍ ഡേറ്റാ എന്‍ട്രി പൂര്‍ത്തിയായതുകൊണ്ടും സഞ്ചയ പ്യൂരിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിനാലും ദിവസവേതനാടിസ്ഥാനത്തില്‍ തുടരുന്നതിനും, നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന വേതനം തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//