Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ലിക് ലൈബ്രറിയില്‍ 2014 ജനുവരി 1 മുതല്‍ 2017 ഡിസംബര്‍ 31 വരെയുള്ള പത്രങ്ങള്‍ ലേലം ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//