Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് പാര്‍ട്ട്ടൈം സ്വീപ്പര്‍ ശ്രീ. ജെ. ജസ്റ്റസിന്റെ അപേക്ഷപ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഗാന്ധിപാര്‍ക്ക് ജങ്ഷന്‍, മാര്‍ക്കറ്റ് ജങ്ഷന്‍, പറണ്ടോട് ജങ്ഷന്‍ എന്നീ സ്ഥലങ്ങളില്‍ ചത്തുകിടന്ന തെരുവ് നായ്ക്കളെ മറവ് ചെയ്ത ഇനത്തില്‍ ചെലവായ തുക അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//