Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (15) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇറവൂര്‍ XV വാര്‍ഡില്‍ വയലിക്കട കിഴക്കേക്കര ബണ്ട് റോഡില്‍ തടസമായി നില്‍ക്കുന്ന AE/56/10 നമ്പര്‍ പോസ്റ്റ്‌ മാറ്റി സ്ഥാപിക്കുന്നതിന് KSEB അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് കത്ത് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//