Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (14) നമ്പര്‍ തീരുമാനം

തീരുമാനം:

ജില്ലാ പട്ടികജാതി വികസനവകുപ്പ് നടപ്പിലാക്കുന്ന SC പഠനമുറി പദ്ധതിക്കുള്ള ഗുണഭോക്തൃ പട്ടിക സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശിച്ചതനുസരിച്ച് ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ചുവടെ പറയുന്ന ഗുണഭോക്താക്കളുടെ പേര് വിവരം വെള്ളനാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് കൈമാറുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍, പേരും മേല്‍ വിലാസവും, വാര്‍ഡ് എന്ന ക്രമത്തില്‍ 1 ഷീബ, നന്തലാല്‍ ഭവന്‍, കീഴ്പാലൂര്‍, വിനോബാനികേതന്‍.പി.ഒ I 2 രേഷ്മ.ആര്‍, വള്ളിമംഗലം , വടക്കുംകരവീട്. VI 3 സിന്ധു ലത, ശ്യാം നിവാസ്, പേയ്ക്കാവിള. XVI 4 അഞ്ചലി.എം. ദീപക്, കുരുവിക്കാട് വീട്, പാലൈക്കോണം. VII 5 ഗിരിജ, അഖില്‍ ഭവന്‍, ചേരപ്പള്ളി IV 6 ഉഷ.എന്‍, ഹര്‍ഷ നിവാസ്, അത്തിയറ. X 7 നളിനി, ശ്രീജിത്ത് ഭവന്‍, പുറുത്തിപ്പാറ. XVIII 8 ഗീത, കളിവീട്, പാലൈക്കോണം. VIII 9 ഷീബ, ഗ്രീന്‍കോട്ടേജ്, ഇരഞ്ചല്‍. IX 10 അതുല്‍ / ശുഭ, അനില്‍ ഭവന്‍, തുലായത്തുകോണം XI 11 സുദര്‍ശന.ആര്‍, ദിവ്യ ഭവന്‍, തോളൂര്‍, ആര്യനാട്. XIII 12 രാധാകൃഷ്ണന്‍, നിധാഷ് ഭവന്‍, മീനാങ്കല്‍, മീനാങ്കല്‍.പി.ഒ III 13 ഗീത, അഖില്‍ ഭവന്‍, കീഴ്പാലൂര്‍, വിനോബാനികേതന്‍.പി.ഒ I 14 അഖിലേഷ്, അഖിലേഷ് ഭവന്‍, കിഴക്കേകര IV 15 സതികുമാരി, തോട്ടിന്‍കരവീട്, നല്ലായണി. V 16 ശ്രീജിത്ത്, അമ്പാടി, പാറയംവിളാകം, കൊക്കോട്ടേല.പി.ഒ VI 17 രജികുമാരി, നിഖിത ഭവന്‍, ഇറിഞ്ചല്‍. VIII 18 സിന്ധു.ഒ, കിഴക്കുംകര, ഇരിഞ്ചല്‍, ആര്യനാട്. VIII 19 ഷീജ, വെള്ളക്കാട് കുന്നുംപുറത്തുവീട്. VIII 20 മോഹനന്‍.പി, സന്ദീപ് ഭവന്, ഇരിഞ്ചല്‍. IX 21 സുരേഷ്, കളത്താന്‍ചിറ. IX 22 സൂര്യമോഹന്‍, ലക്ഷംവീട്, പള്ളിവേട്ട. IX 23 സുനില്‍കുമാര്‍, പ്ലാമൂട് വീട്, ചെറിയാര്യനാട്. X 24 ജീവന്‍ / ഷജി, തുലായത്തുകോണം. XI 25 അനന്ദു.ആര്‍.പി / പ്രീത, ആദര്‍ശ് ഭവന്‍, തുലായത്തുകോണം. XI 26 സുമ കുമാരി, തോട്ടിന്‍കരവീട്, ലൂഥര്‍ഗിരി XII 27 സുധ മനോഹരന്‍, സുധ ഭവന്‍, പേയ്ക്കാവിള, ആര്യനാട്. XII 28 ദീപ, തോട്ടിന്‍ കരവീട്,. XII 29 ശോഭ.എല്‍, കൊല്ലറാം കുന്നിന്‍പുറത്ത് വീട്, XIII 30 വിഷണു.വി, വിഷ്ണു ഭവന്‍, ഇറവൂര്‍, ആര്യനാട്. XV 31 സൂര്യ നാരായണന്‍, സൂര്യ പ്രിയ ഭവന്‍, മാങ്കോട്. XV 32 നേഹ, രേഖ ഭവന്‍, പറമ്പുവാരം, ഇറവൂര്‍. XV 33 ശശികല, മണ്‍പുറത്തുവീട്, ഐത്തി. XVII 34 സുശീല, പുഷ്പ ഭവന്‍, വലിയകലുങ്ക്. XVII 35 ശാലിനി, മണ്‍പുറത്തുവീട്, ഐത്തി, ഐത്തി. XVII 36 ശശി, റോഡരികത്ത്വീട്, വലിയകലുങ്ക്. XVII 37 ഷീല.എസ്, ശ്രീനിലയം, പുറുത്തിപ്പാറ. XVIII 38 സിന്ധു, റോഡരികത്തുവീട്, ഒന്നാംപാലം. XVIII 39 ജ്യോതിഷ് കുമാര്‍, ആര്യ ഹൌസ്, പുറുത്തിപ്പാറ. XVIII 40 മഞ്ചു.എല്‍, മിന്നു ഹൌസ്, പുറുത്തിപ്പാറ. XVIII 41 സതി, സതി ഭവന്‍, പുറുത്തിപ്പാറ. XVIII

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//