Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (13) നമ്പര്‍ തീരുമാനം

തീരുമാനം:

പാലൈക്കോണം കമ്മ്യൂണിറ്റി ഹാളിന്റെ സമീപത്തായി മുറിച്ചിട്ടിരുന്ന മരക്കഷണങ്ങള്‍ ശ്രീ. സുരേഷ്, ഇരിഞ്ചല്‍ കോളനി വീട്, പാലൈക്കോണം എന്നയാള്‍ക്ക് ലേലം സ്ഥിരപ്പെടുത്തി നല്‍കിയ നടപടി യോഗം ഐകകണ്ഠേന അംഗീകരിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//