Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (12) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മീനാങ്കല്‍ II വാര്‍ഡില്‍ താമസിക്കുന്ന ശ്രീമതി വിജയകുമാരി, 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതായും, കൂലിപ്പണി ചെയ്താണ് രണ്ട് പെണ്മക്കളുള്‍പ്പെടുന്ന കുടുംബം പുലര്‍ത്തുന്നതെന്നും ടിയാളുടെ മകളുടെ വിവാഹത്തിന് ധനസഹാം അനുവദിച്ച് നല്‍കണമെന്നും അപേക്ഷിച്ചിരിക്കുന്നു. ടിയാളുടെ അപേക്ഷ അനുഭാവപൂര്‍വ്വം പരിഗണിക്കുന്നതിന് ബഹു. ജില്ലാകളക്ടറോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//