Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടന്‍ചിറ IX വാര്‍ഡില്‍ വീട് മെയിന്‍ന്റനന്‍സിനു ശ്രീമതി വസന്ത ലൌലേഷ് ഭവന്‍, മുക്കാലി, കോട്ടയ്ക്കകം പി ഒ എന്നയാളുടെ പേര് മാറ്റി ഭര്‍ത്താവായ ശ്രീ രാജേന്ദ്രന്റെ പേര്‍ക്ക് വീട് മെയിന്‍ന്റനന്‍സ് തുക അനുവദിക്കുന്നതിനുള്ള അപേക്ഷയില്‍ ടി രണ്ടാളുകളും ഒരേ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ശ്രീ രാജേന്ദ്രന്റെ പേര്‍ക്ക് വീട് മെയിന്‍ന്റനന്‍സ് തുക അനുവദിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//