Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ കത്ത് പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രോജക്റ്റ് നമ്പര്‍ S0/159/18 ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റ് അനുമതിക്കായി അയച്ചിരുന്നു എങ്കിലും ടി പ്രോജക്റ്റ് സബ്സിഡിയായി കേന്ദ്രാവിഷ്കൃത ഫണ്ട് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതിനാല്‍ ആയത് ലഭ്യമല്ലെന്നും ഫണ്ട് വിഹിതത്തില്‍ ആവശ്യമായ മാറ്റം വരുത്തി സാങ്കേതിക അനുമതിക്കായി പുനര്‍ സമര്‍പ്പിക്കണമെന്നും ജില്ലാ ശുചിത്വമിഷനില്‍ നിന്നും 22/11/17 ല്‍ 775/DSM/TVPM/17 നമ്പര്‍ കത്തായി അയച്ചിട്ടുണ്ടെന്നും എന്നാല്‍ സ്പില്‍ഓവര്‍ പ്രോജക്റ്റ് ആയതിനാല്‍ ടി പ്രോജക്റ്റ് റിവൈസ് ചെയ്യാന്‍ കഴിയില്ല എന്നുള്ള കത്ത് പഞ്ചായത്ത് കമ്മറ്റിയില്‍ വായിച്ചു അംഗീകരിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//