Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷനില്‍ ഉള്‍പ്പെടുത്തി WAPCOS LTD നിര്‍വ്വഹണം നടത്തിയ " Completion work in Construction of APJ Abdul Kalam Mini Stadium " എന്ന പ്രവര്‍ത്തിയില്‍ നിന്നും ടി സ്ഥാപനം പിന്‍മാറിയതിനെ തുടര്‍ന്ന് ആര്യനാട് ഗ്രാമപഞ്ചായത്ത് മറ്റൊരു പ്രവര്‍ത്തി ഏറ്റെടുത്തിരുന്നു. ( Completion work in Construction of APJ Abdulkalam Mini Stadium). " Completion work in Construction of APJ Abdul Kalam Mini Stadium " എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കരാര്‍ സ്ഥാപനത്തിന് അഡ്വാന്‍സ് ഇനത്തില്‍ അനുവദിച്ച 500000 രൂപയില്‍ അഡ്വാൻസ് ഇനത്തിൽ ലഭിച്ച തുകയിൽ 2,50,000/- രൂപ DPR തയ്യാറാക്കുന്നതിനും മറ്റും ചെലവായത് ആണെന്നും അത് കഴിച്ചുള്ള തുകയായ 250000 രൂപ WAPCOS LTD ഒടുക്കിക്കഴിഞ്ഞാല്‍ കരാറുകാരന് അനുവദിക്കേണ്ട ബാക്കി തുക പഞ്ചായത്തിന് വഹിക്കാന്‍ കഴിയുമോ എന്ന് വ്യക്തമാക്കന്‍ ബഹു പ്രോജക്ട് ഡയറക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്ന വിഷയം കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. WAPCOS തയ്യാറാക്കിയ DPR അടിയന്തിരമായി ഗ്രാമപഞ്ചായത്തിന് സമർപ്പിക്കുന്നതിനും , ഓഡിറ്റ് പരാമർശങ്ങളോ മറ്റ് സർക്കാർ നിർദ്ദേശങ്ങളോ ഉണ്ടാകുന്ന പക്ഷം തിരികെ ഗ്രാമപഞ്ചായത്തിൽ അടവാക്കാമെന്ന വ്യവസ്ഥയിൽ ഉപാധികളോടെ ബാക്കി തുക കരാറുകാരന് അനുവദിക്കുന്നതിന് അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//