Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഔദ്യോഗിക വാഹനമായ KL-21-D-8888 എന്ന വാഹനത്തിന്റെ തേയ്മാനം സംഭവിച്ച രണ്ട് ടയര്‍ മാറ്റുന്നതിന് ആവശ്യമായ തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//