Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാനക്കുഴി XI വാര്‍ഡില്‍ തുലായത്തുകോണം ഭാഗത്ത് ജില്ലാ പഞ്ചായത്തിന്റെ റോഡ്‌പണി നടക്കുകയാണ്. ആ റോഡ്‌ മദ്ധ്യേ തടസമായി നില്‍ക്കുന്ന VPDK/30/4/3 പോസ്റ്റ്‌ എന്ന പോസ്റ്റ്‌ മാറ്റി സ്ഥാപിക്കാന്‍ ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും അനുവദിച്ച് നല്‍കുന്നതിനായി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//