Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് IVവാര്‍ഡില്‍ (പൊട്ടന്‍ചിറ) ഭവന നിര്‍മ്മാണ പദ്ധതി ഗുണഭോക്താവായി ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താവാണ് ശ്രീമതി ബേബി എ, നെല്ലിവിളാകത്ത് വീട്, കിഴക്കേക്കര, ഇറവൂര്‍ എന്നയാള്‍. ടിയാള്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധനസഹായം ലഭിക്കുന്നതിന് അര്‍ഹയാണെന്ന് വെള്ളനാട് പട്ടികജാതി വികസന ഓഫീസറോട് റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//