Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാനക്കുഴി XI വാര്‍ഡില്‍ തുലായത്തുകോണം ഭാഗത്ത് ജില്ലാപഞ്ചായത്തിന്റെ ഒരു റോഡുപണി നടക്കുകയാണ്. റോഡിന് നടുക്കായി മൂന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ ഉണ്ട്. അതില്‍ ഒരെണ്ണം അടിയന്തരമായി V/PDK-37/4/2 എന്ന പോസ്റ്റ്‌ മാറ്റി സ്ഥാപിക്കാന്‍ ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും അനുവദിച്ച് നല്‍കുന്നതിനായി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//