Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 26/12/2017 ല്‍ നടന്ന ഇ ടെണ്ടറില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പ്രവൃത്തികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടെണ്ടര്‍ രേഖപ്പെടുത്തിയിട്ടുള്ളതും എസ്റ്റിമേറ്റ് രേഖപ്പെടുത്തിയിട്ടുള്ളതുമായ ടെണ്ടറുകള്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു പ്രവൃത്തി കോണ്‍ട്രാക്ടറുടെ പേര് തുക 1. മുത്താരമ്മന്‍ ക്ഷേത്രം മുത്തിക്കാവ് റോഡ്‌ പ്രവൃത്തി T G പ്രദീപ്‌ 491436.50 2. ഉണ്ടപ്പാറ മാങ്കോട് ലക്ഷംവീട് റോഡ്‌ T മോഹനചന്ദ്രന്‍ 536818.51 3. LP സ്കൂള്‍ മെയിന്‍ന്റനന്‍സ് വിനുകുമാര്‍ 497809.89

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//