Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2017-18 വര്‍ഷത്തെ താഴെ പറയുന്ന പദ്ധതികള്‍ക്ക് അധികമായി ഗുണഭോക്തൃലിസ്റ്റ് നല്‍കുന്നതിന് താഴെ പറയും പ്രകാരം കൃഷി ഓഫീസര്‍ ആവശ്യപ്പെട്ടിരിക്കുന്നു. പദ്ധതി ബാക്കി ലഭിക്കേണ്ട ലിസ്റ്റ്/യൂണിറ്റ് 1. ജൈവപച്ചക്കറി കൃഷി (TSP) 108 2. കിഴങ്ങ്വര്‍ഗ്ഗ കൃഷി 89 3. പുഷ്പകൃഷി (TSP) 146 4. ഇടവിളകൃഷി 190 5. തെങ്ങ് മുറിച്ച് മാറ്റുന്നതിന് പകരം 300 പുതിയത് നല്‍കല്‍ 6. പുഷ്പകൃഷി 231 7. വീട്ടുവളപ്പില്‍ പച്ചക്കറി കൃഷി 4 മേല്‍ പറഞ്ഞിരിക്കും പ്രകാരം ഗ്രാമസഭയില്‍ അംഗീകരിച്ച ഗുണഭോക്താക്കളുടെ ലിസ്റ്റ് കൃഷി ഓഫീസര്‍ക്ക് കൈമാറുന്നതിന് എല്ലാ അംഗങ്ങളോടും നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//