Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി ഹാളിന് സമീപത്തായി പണിതുകൊണ്ടിരിക്കുന്ന പകല്‍വീടിന്റെ തുടര്‍ന്നുള്ള പണികള്‍ നടത്തുന്നതിന്, സമീപത്ത് കൂടി കടന്നുപോകുന്ന KSEB യുടെ 11 KV വൈദ്യുതി ലൈന്‍ തടസമായി നില്‍ക്കുന്നതിനാല്‍, ടി കെട്ടിടത്തിന്റെ തുടര്‍ന്നുള്ള നിര്‍മ്മിതിക്ക് തടസമായി നില്‍ക്കുന്ന വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട ഇലക്ട്രിക്‌ പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റുകള്‍ തയ്യാറാക്കി നല്‍കാന്‍ KSEB ആര്യനാട് ഡിവിഷന്‍ എക്സിക്യുട്ടീവ്‌ എഞ്ചിനീയറോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//