Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചയാത്തിലെ 2017-18 വാര്ഷികക പദ്ധതിയില്‍‍‍ ഉള്പ്പെ്ടുത്തിയിട്ടുള്ള പ്രോജക്ടുകള്‍ ചുവടെ പറയും പ്രകാരം ഭേദഗതികള്‍ വരുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. 1. ഡ്രോപ്പ് ചെയ്യുന്ന പ്രോജക്ടുകള്‍(പ്ലാന്‍ ഫണ്ട് ജനറല്‍) ക്രമ നമ്പര്‍ പ്രോജക്ട് നമ്പര്‍ പേര് വകയിരുത്തിയ തുക 1 175 സമ്പൂര്ണ്ണയ വൈദ്യുതീകരണം 600000/- 2 224 യു.പി വരെയുള്ള കുട്ടികള്ക്ക് പ്രഭാതഭക്ഷണം 300000/- 2. പുതുതായി ഉള്പ്പെ ടുത്തുന്ന പ്രോക്ടുകള്‍‍‍‍‍ ക്രമ നമ്പര്‍ പേര് വകയിരുത്തിയ തുക ഫണ്ട് റിമാര്ക്സ്ത 1 ലൈഫ് മിഷന്‍ പൂര്ത്തീ കരിക്കാത്ത ഭവനങ്ങള്‍ പൂര്ത്തി യാക്കല്‍ 806000 600000/- രൂപ പ്ലാന്‍ ഫണ്ട് ജനറല്‍‍ 206000 രൂപ തനത് ഫണ്ട് 2 പ്രഭാതഭക്ഷണത്തിന് ആവശ്യമായ പാചക ഉപകരണങ്ങള്‍ വാങ്ങല്‍ 300000 പ്ലാന്‍ ഫണ്ട് ജനറല്‍‍ 3 മുത്താരമ്മന്‍ - മുത്തിക്കാവ് ക്ഷേത്രത്തിന് സമീപം സൈഡ് വാള്‍ നിര്‍മ്മാണം - 80,000/- ധനകാര്യകമ്മിഷന്‍ 4 പുറുത്തിപ്പാറ സാംസ്കാരിക നിലയത്തിന് ചുറ്റുമതില്‍ നിര്‍മ്മാണം - 7,50,000/- ധനകാര്യകമ്മിഷന്‍ .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//