Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2017-18 ല്‍ രൂപീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പ്‌ അംഗങ്ങളെ തന്നെ 2018-19 പദ്ധതി രൂപീകരണത്തിനും തുടരുന്നതിനും 2018-2019 വാര്‍ഷിക പദ്ധതികള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി 2018 ഫെബ്രുവരി 8 തീയതി ആര്യനാട് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് വിളിച്ചു ചേര്‍ക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//