Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് 2024/25 വാർഷിക പദ്ധതി പ്രകാരം വ്യക്തിഗത ആനുകൂല്യം അനുവദിക്കുന്നതിനുള്ള വിവിധ പ്രോജക്ടുകളുടെ ഗുണഭോക്താക്കളായി ഗ്രാമസഭാ തീരുമാനത്തിന്റെ മുൻഗണനാ ക്രമത്തിൽ തയ്യാറാക്കിയ ഗുണഭോക്തൃലിസ്റ്റ് കമ്മിറ്റിയിൽ അവതരിപ്പിച്ചു. പഞ്ചായത്ത് തലത്തിൽ മുൻഗണനാക്രമം പാലിച്ച് അന്തിമ ഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കി അടുത്ത കമ്മിറ്റിയിൽ അംഗീകാരത്തിനായി സമർപ്പിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//