Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

30/01/2018 ല്‍ കൂടിയ ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി കൂടി ജനറല്‍ കമ്മറ്റിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ച ചുവടെ ചേര്‍ത്തിരിക്കുന്ന എണ്ണം അപേക്ഷകള്‍ പരിശോധിക്കുകയും ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്തു. വിധവാ പെന്‍ഷന്‍ അംഗീകരിച്ചവ - 27 വിധവാ പെന്‍ഷന്‍ നിരസിച്ചവ – 6 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ നിരസിച്ചവ - 1 വിവാഹ ധനസഹായം (സാധുക്കളായ വിധവകളുടെ പെണ്മക്കള്‍ക്ക് ) അംഗീകരിച്ചവ - കളക്ടറേറ്റില്‍ നല്‍കുന്നതിന് - 4 വാര്‍ദ്ധക്യപെന്‍ഷന്‍ അംഗീകരിച്ചവ - 14 വാര്‍ദ്ധക്യപെന്‍ഷന്‍ നിരസിച്ചവ - 6 തൊഴില്‍രഹിത വേതനം - 17 പെന്‍ഷന്‍ സസ്പെന്‍ഡ് ചെയ്യേണ്ടവ - 5 പെന്‍ഷന്‍ റിവോക് ചെയ്യേണ്ടവ - 1

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//