31/01/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (13) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ICDS സൂപ്പര്‍വൈസര്‍ സമര്‍പ്പിച്ച അപേക്ഷ പ്രകാരം പ്രോജക്റ്റ് നമ്പര്‍ 221 വയോജനങ്ങള്‍ക്ക് കട്ടില്‍ എന്നാ പ്രോജക്റ്റ് തയ്യാറാക്കിയപ്പോള്‍ അന്നത്തെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് 3,500/- രൂപ വില കണക്കാക്കി ടെണ്ടര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ മാസത്തിലെ മാര്‍ഗ്ഗരേഖയില്‍ പുതുക്കിയ തുക 4,050/- രൂപയായി മാറ്റിയിട്ടുണ്ട്. ആകയാല്‍ ലഭിച്ച ടെണ്ടറുകളില്‍ 3,850/- രൂപ ഏറ്റവും കുറഞ്ഞ റേറ്റ് ക്വോട്ട് ചെയ്ത രതീഷ്, മേലേതില്‍ ഇന്‍ഡസ്ട്രീസ് എന്നയാളുടെ ക്വട്ടേഷന്‍ അംഗീകരിച്ച് പ്രോജക്റ്റ് പുതുക്കിയ റേറ്റില്‍ റിവൈസ് ചെയ്യുന്നതിനും അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ കമ്മറ്റി വിശദമായി പരിശോധിക്കുകയും പുതിയ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് പ്രോജക്റ്റ് അടങ്കലില്‍ മാറ്റം വരുത്താതെ കുറഞ്ഞ തുക ക്വോട്ട് ചെയ്ത രതീഷ്, മേലേതില്‍ ഇന്‍ഡസ്ട്രീസ് എന്നയാളുടെ ക്വട്ടേഷന്‍ അംഗീകരിക്കുകയും, ടി പദ്ധതി വളരെ വേഗത്തില്‍ നടപ്പിലാക്കുന്നതിനും ICDS സൂപ്പര്‍വൈസറോട് നിര്‍ദ്ദേശിച്ച് തീരുമാനിക്കുകയും ചെയ്തു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//