Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/01/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (12) നമ്പര്‍ തീരുമാനം

തീരുമാനം:

കൃഷി ഓഫീസര്‍ സമര്‍പ്പിച്ച അപേക്ഷ പ്രകാരം കിഴങ്ങ് വര്‍ഗ്ഗ കൃഷി വികസനം, ജൈവ പച്ചക്കറി കൃഷി, ഇടവിള കൃഷി, പുഷ്പകൃഷി, വീട്ടുവളപ്പില്‍ പച്ചക്കറി, തെങ്ങ് മുറിച്ചുമാറ്റല്‍, പുഷ്പകൃഷി (TSP) എന്നീ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ ഗുണഭോക്തൃ പട്ടിക ലഭ്യമാക്കുന്നതിന് അപേക്ഷിച്ചിരിക്കുന്നു. കൂടാതെ സുഗന്ധവിള കൃഷി പദ്ധതി ഗുണഭോക്തൃ വിഹിതം നാളിതുവരെ ഒരാള്‍ പോലും ഒടുക്കിയിട്ടില്ല എന്നും അറിയിച്ചിരിക്കുന്നു. കൂടാതെ ജലശ്രീ പദ്ധതി ഭേദഗതി ചെയ്യുന്നതിനും അപേക്ഷിച്ചിരിക്കുന്നു. ടി വിവരം കമ്മറ്റി വിശദമായി ചര്‍ച്ച ചെയുകയും ആവശ്യമായ ഗുണഭോക്തൃ പട്ടിക ഗ്രാമസഭാ അംഗീകാരത്തോടെ കൃഷി ഓഫീസര്‍ക്ക് നല്‍കുന്നതിന് മെമ്പര്‍മാരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//